App Logo

No.1 PSC Learning App

1M+ Downloads
ആന്ത്രാക്സ് വാക്സിൻ കണ്ടുപിടിച്ചതാര്?

Aഅരിസ്റ്റോട്ടിൽ

Bചാൾസ് ഡാർവിൻ

Cലൂയി പാസ്റ്റർ

Dതിയോഫ്രാസ്റ്റസ്

Answer:

C. ലൂയി പാസ്റ്റർ

Read Explanation:

അരിസ്റ്റോട്ടിൽ- ജീവശാസ്ത്രത്തിൻറെ പിതാവ് ചാൾസ് ഡാർവിൻ -പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ലൂയി പാസ്റ്റർ- ആന്ത്രാക്സ് വാക്സിൻ, റാബീസ് വാക്സിൻ എന്നിവ കണ്ടുപിടിച്ചു


Related Questions:

ശാസ്ത്രലോകത്ത് വളരെയേറെ ചരിത്രപ്രാധാന്യമുള്ള ഗ്രന്ഥമായ മൈക്രോഗ്രാഫിയ രചിച്ചത് ഇവരിൽ ആരാണ് ?
നാനോടെക്‌നോളജിയുടെ സാധ്യതയെപ്പറ്റി ' എൻജിൻസ് ഒഫ് ക്രിയേഷൻസ് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
പെനിസിലിൻ കണ്ടെത്തിയതാര് ?

പ്രമുഖ പ്രകൃതി ശാസ്ത്രജ്ഞനായ ജോൺ റേയുടെ സംഭാവനകളിൽ ശരിയായവ ഏതെല്ലാം ?

1) സസ്യങ്ങളെ ഏക വർഷികൾ, ദ്വിവർഷികൾ, ബഹുവർഷികൾ എന്ന് തരം തിരിച്ചു.


2) സ്പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു.


3) 18000-ത്തിലധികം സസ്യങ്ങളെ ഉൾക്കൊള്ളിച്ച് ഹിസ്റ്റോറിയ പ്ലാന്റേറം എന്ന പുസ്തകം പുറത്തിറക്കി.


4) ജീവികളെ ചുവന്ന രക്തമുള്ളവ അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചു.

ക്യാൻസറിനുള്ള ഇന്ത്യയിലെ ആദ്യത്തെ ഹോം ഗ്രൗണ്ട് ജീൻ തെറാപ്പി ആരംഭിച്ചത് ഏത് സ്ഥലത്താണ്? (i)IIT മദ്രാസ് (ii)IIT ബോംബെ (iii)IIT ഹൈദരാബാദ് (iv)IIT ഡൽഹി