App Logo

No.1 PSC Learning App

1M+ Downloads
ആന്ധ്രപ്രദേശിലെ തിരുപ്പതി മുതൽ ..... വരെയുള്ള കേരളവുമുൾപ്പെടുന്ന പ്രദേശത്തെയാണ് പ്രാചീന കാലത്ത് തമിഴകം എന്ന് വിളിച്ചിരുന്നത്.

Aതമിഴ്നാട്

Bകന്യാകുമാരി

Cഗുജറാത്ത്

Dഇവയൊന്നുമല്ല

Answer:

B. കന്യാകുമാരി


Related Questions:

സംഘകാല സാഹിത്യത്തിലെ പ്രധാന കവയിത്രി ആയിരുന്നു :
സംഘകൃതികളിൽ ഒരു പ്രധാന വിഭാഗമായ വ്യാകരണഗ്രന്ഥത്തിലെ ഒരു പ്രധാന കൃതി:
പ്രാചീന തമിഴകത്തെ അങ്ങാടികൾ:
..... യുദ്ധം,കച്ചവടം തുടങ്ങിയ കാര്യങ്ങളാണ് പറയുന്നത്.
..... നും സി.ഇ 300 നും ഇടയിലാണ് സംഘസാഹിത്യം സമാഹരിക്കപ്പെട്ടത്.