ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി ?Aപി .വി .നരസിംഹ രാഹുBബി .ഗോപാല റെഡ്‌ഡിCജഗൻമോഹൻ റെഡ്‌ഡിDനീലം സഞ്ജീവ റെഡ്ഡിAnswer: D. നീലം സഞ്ജീവ റെഡ്ഡി Read Explanation: ആന്ധ്രാപ്രദേശ് സംസ്ഥാനം 1956 നവംബർ 1-ന് രൂപീകൃതമായതിന് ശേഷം അതിന്റെ ആദ്യ മുഖ്യമന്ത്രി നീലം സഞ്ജീവ റെഡ്ഡി ആയിരുന്നുആന്ധ്രാപ്രദേശിന്റെ നിലവിലെ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആണ് Read more in App