Challenger App

No.1 PSC Learning App

1M+ Downloads
ആന്ധ്രാപ്രദേശിലെ പുതുവത്സര ആഘോഷം:

Aദീപാവലി

Bദസ്സറ

Cഉഗാദി

Dവിശാഖ ഉത്സവ്

Answer:

C. ഉഗാദി

Read Explanation:

ആന്ധ്രാപ്രദേശിലെ ചില പ്രധാന ആഘോഷങ്ങൾ: • ഉഗാദി • ദസ്സറ • വിശാഖ ഉത്സവ് • ദീപാവലി • പൊങ്കൽ • വിനായക ചതുർത്ഥി


Related Questions:

ബിഹാറിലെ ആദ്യ റംസാർ തണ്ണീർത്തടം ഏതാണ് ?
കർണാടകയിലെ പ്രശസ്ത ജൈന തീർത്ഥാടന കേന്ദ്രം ഏത്?
2024 ഡിസംബറിൽ ബീഫ് വിളമ്പുന്നതിനും കഴിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ?
ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം :
Which of the following state is not crossed by the Tropic of Cancer?