Challenger App

No.1 PSC Learning App

1M+ Downloads

ആന്ധ്രാപ്രദേശിലെ വന്യജീവിസങ്കേതങ്ങൾ താഴെപ്പറയുന്നതിൽ ഏതെല്ലാം

  1. നാഗാർജുനസാഗർ
  2. കൊല്ലേരു വന്യജീവി സങ്കേതം
  3. കൊറിംഗ വന്യജീവി സങ്കേതം
  4. ദിബാങ് വന്യജീവി സങ്കേതം

    Aഇവയൊന്നുമല്ല

    B1, 2, 3 എന്നിവ

    C1, 4 എന്നിവ

    D2, 3 എന്നിവ

    Answer:

    B. 1, 2, 3 എന്നിവ

    Read Explanation:

    ആന്ധ്രാപ്രദേശിലെ വന്യജീവിസങ്കേതങ്ങൾ

    • നാഗാർജുനസാഗർ (ശ്രീശൈലം വന്യജീവി സങ്കേതം) (തെലങ്കാനയിലും വ്യാപിച്ചുകിടക്കുന്നു.)

    • ശ്രീലങ്ക മല്ലേശ്വര വന്യജീവി സങ്കേതം

    • കൊല്ലേരു വന്യജീവി സങ്കേതം

    • കൃഷ്‌ണ വന്യജീവി സങ്കേതം

    • ശ്രീ പെൻസുല നരസിംഹ സങ്കേതം

    • കൊറിംഗ വന്യജീവി സങ്കേതം


    Related Questions:

    നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി നിലവിൽ വന്നത് ?
    ഇന്ത്യയിൽ വന്യജീവി സംരക്ഷണത്തിനുള്ള ദേശീയ നയം സ്വീകരിച്ച വർഷം ഏത്?
    വാല്‌മീകി കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
    Chenthuruni wildlife sanctuary is situated in the district of:
    കടുവ സംരക്ഷിക്കുന്നതിനായുള്ള പ്രൊജക്റ്റ് ടൈഗർ നിലവിൽ വന്ന വർഷം?