App Logo

No.1 PSC Learning App

1M+ Downloads
ആന്ധ്രാപ്രദേശിൽ സ്ഥാപിക്കുന്ന ഇന്ത്യൻ നാവികസേനയുടെ ഭൂഗർഭ നേവൽബേസ് നിർമ്മാണ പദ്ധതിക്ക് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?

Aപ്രോജക്റ്റ് 75 ഐ

Bപ്രോജക്റ്റ് വർഷ

Cപ്രോജക്റ്റ് നീലഗിരി

Dപ്രോജക്റ്റ് സമർഥക്

Answer:

B. പ്രോജക്റ്റ് വർഷ

Read Explanation:

• ഇന്ത്യൻ നാവികസേനയുടെ ഭൂഗർഭ നേവൽബേസ് സ്ഥിതി ചെയ്യുന്നത് - റാമ്പിള്ളി (ആന്ധ്രാപ്രദേശ്) • ഇന്ത്യയുടെ ആണവ അന്തർവാഹിനികളും യുദ്ധക്കപ്പലുകളും രഹസ്യമായി സൂക്ഷിക്കുന്നതിനുള്ള താവളം • കിഴക്കൻ നാവിക കമാൻഡിന് കീഴിലാണ് പ്രവർത്തനം • നേവൽബേസിന് നൽകിയ പേര് - INS വർഷ


Related Questions:

2023 ഓടുകൂടി ഏതുരാജ്യത്തുനിന്നാണ് ഇന്ത്യ ക്രിവാക് ക്ലാസ് യുദ്ധക്കപ്പലുകൾ വാങ്ങുന്നത് ?
Which is the oldest paramilitary force in India ?
2024 ഒക്ടോബറിൽ നടന്ന മലബാർ നാവിക അഭ്യാസത്തിന് വേദിയായത് എവിടെ ?
ഇന്ത്യയുടെ മധ്യദൂര ' Surfact-to-Air ' മിസൈൽ ഏതാണ് ?
Which of the following best explains why the Maitri missile project was not developed?