Challenger App

No.1 PSC Learning App

1M+ Downloads
ആന്ധ്രാപ്രദേശ് ഗവർണർ ആയ ആദ്യ മലയാളി ?

Aവി പി മേനോൻ

Bഎ ജെ ജോൺ

Cവി വിശ്വനാഥൻ

Dപട്ടം താണുപിള്ള

Answer:

D. പട്ടം താണുപിള്ള

Read Explanation:

1964 മെയ് 4 മുതൽ 1968 ഏപ്രിൽ 11 വരെയാണ് ആന്ധ്രാപ്രദേശ് ഗവർണർ ആയി പട്ടം താണുപിള്ള സേവനം അനുഷ്ടിച്ചിരുന്നത്. ആന്ധ്രപ്രദേശ് സംസ്ഥാന രൂപീകരണത്തിന് ശേഷം നിയമിതനായ നാലാമത്തെ ഗവർണർ ആയിരുന്നു പട്ടം താണുപിള്ള.


Related Questions:

ലോകത്തിലെ ഏറ്റവും വലിയ സ്ട്രീറ്റ് ലൈറ്റ് റീപ്ലേസ് മെന്റ് പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം ഏത്?
'Chief Ministers Award' has been launched by which State Govt. to reward districts adopting digital ?
ബോഡോ മേഖലയുടെ സ്വയം ഭരണത്തിനായും ബോഡോ ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനുമായി മൂന്നാം ബോഡോ കരാർ ഒപ്പിട്ടത് ഏത് വർഷം ?
2023 ഫെബ്രുവരിയിൽ ടൂറിസത്തിലൂടെ വനിത ശാക്തീകരണവും പെൺകുട്ടികളുടെ ഉന്നമനവും ലക്ഷ്യമിട്ട് യു എൻ വുമണുമായി ധാരണാപത്രത്തിൽ ഒപ്പിട്ട ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
2025 ജൂണിൽ പോലീസ് സേനയിൽ അഗ്നിവീർ കൾക്ക് 20% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ?