App Logo

No.1 PSC Learning App

1M+ Downloads
ആന്റിജനുകളിലെ_______________________ഭാഗങ്ങളാണ് പ്രതിരോധ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നത്.

Aഎപ്പിറ്റോപ്പ്

Bപെൻറാമർ

Cമോണോമർ

Dഹാപ്ടൻസ്

Answer:

A. എപ്പിറ്റോപ്പ്

Read Explanation:

  • എപ്പിറ്റോപ്പുകൾ അല്ലെങ്കിൽ ആൻ്റിജനിക് ഡിറ്റർമിനൻ്റുകൾ.

  • രോഗപ്രതിരോധസംവിധാനം തിരിച്ചറിയുന്ന ഒരു ആൻ്റിജനിലെ പ്രത്യേക മേഖലകളാണ് എപ്പിറ്റോപ്പുകൾ, ഇത് രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്നു.

  • അവ ആൻ്റിജനിക് ഡിറ്റർമിനൻ്റുകൾ എന്നും അറിയപ്പെടുന്നു.


Related Questions:

Which structure of the eye is the most sensitive but contains no blood vessels?
അന്യ വസ്തുക്കളെ നശിപ്പിക്കുന്ന രാസവസ്തുക്കളുണ്ടാകുന്ന ശ്വേതരക്താണു ഏത്

മനുഷ്യരക്തപര്യയന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക

  1. എല്ലാ ധമനികളും ശുദ്ധരക്തം വഹിക്കുന്നു.
  2. എല്ലാ സിരകളും അശുദ്ധ രക്തം വഹിക്കുന്നു.
  3. കൊറോണറി ധമനി അശുദ്ധ രക്തം വഹിക്കുന്നു.
  4. ശ്വാസകോശ ധമനി അശുദ്ധ രക്തം വഹിക്കുന്നു.
    രക്തത്തിലെ രക്തകോശങ്ങൾ അല്ലാത്തത് ഏത് ?
    ആന്റിബോഡികൾ ഇല്ലാത്ത രക്ത ഗ്രൂപ്പ് ഏതാണ് ?