App Logo

No.1 PSC Learning App

1M+ Downloads
ആന്റിബോഡികൾ നിർമിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടിൻ?

Aഗ്ലോബുലിൻ

Bആൽബുമിൻ

Cകെരാറ്റിൻ

Dഫൈബ്രിനോജൻ

Answer:

A. ഗ്ലോബുലിൻ

Read Explanation:

രക്തത്തിലെ ദ്രാവക ഘടകമാണ് പ്ലാസ്മ.

പ്ലാസ്മ പ്രോട്ടീനുകൾ :

ആൽബുമിൻ -രക്ത സമ്മർദത്തെ നിയന്ത്രിക്കുന്നത്

,ഗ്ലോബുലിൻ-ആന്റിബോഡികൾ നിർമിക്കാൻ

,ഫൈബ്രിനോജൻ - രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു.


Related Questions:

2022 ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച പഠന മേഖല ഏതാണ്?
In which of the following ways does absorption of gamma radiation takes place ?
Which aqueous solution is most acidic?
Preparation of Sulphur dioxide can be best explained using:
സിമന്റിന്റെ സെറ്റിംഗ് സമയം നിയന്ത്രിക്കുന്നതിന് സിമന്റ് നിർമ്മാണ സമയത്ത് ചേർക്കുന്ന സംയുക്തം :