App Logo

No.1 PSC Learning App

1M+ Downloads
ആന്റിറിക്കറ്റിക് വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം ഏത്?

Aജീവകം E

Bജീവകം D

Cജീവകം B

Dജീവകം K

Answer:

B. ജീവകം D

Read Explanation:

ജീവകം D

  • ജീവകം D യുടെ ശാസ്ത്രീയ നാമം : കാൽസിഫെറോൾ
  • പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത ജീവകം : ജീവകം D
  • സ്റ്റിറോയ്ഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത് : ജീവകം D
  • സൺ ഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നത് : ജീവകം D
  • സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം : ജീവകം D
  • ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം : ജീവകം D

ജീവകം D യുടെ രണ്ട് രൂപങ്ങൾ: 

  1. D3 (കോൾകാൽസിഫെരോൾ)
  2. D2 (എർഗോസ്റ്റീരോൺ)
  • ജീവകം D ആയി മാറുന്ന കൊഴുപ്പ് : ഏർഗോസ്റ്റിറോൾ
  • കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തിനു സഹായിക്കുന്ന ജീവകം : ജീവകം D
  • പല്ലുകളുടെയും അസ്ഥികളുടെയും ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ : ജീവകം D 
  • ജീവകം D യുടെ അപര്യാപ്തത മൂലം കുട്ടികളിൽ ഉണ്ടാകുന്നത് :  കണ (rickets)
  • അതിനാൽ ജീവകം D 'ആന്റിറിക്കറ്റിക്  വൈറ്റമിൻ' എന്ന് അറിയപ്പെടുന്നു.
  • ജീവകം D യുടെ അപര്യാപ്തത മൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം : ഓസ്റ്റിയോമലേഷ്യ

Related Questions:

Vitamin associated with blood clotting is :
താഴെ കൊടുക്കുന്നവയിൽ ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏത്?
ശരീരത്തിലെ കാൽസ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ?
Scurvy is caused by the deficiency of _____________ ?
Which of the following occurs due to deficiency of vitamin K?