Challenger App

No.1 PSC Learning App

1M+ Downloads
ആന്‍റിബയോട്ടിക്കുകള്‍ കണ്ടെത്തിയതാര് ?

Aസാമുവേൽ ഹാനിമാൻ

Bലൂയി പാസ്റ്റർ

Cഅലക്‌സാണ്ടർ ഫ്ലെമിങ്

Dഎഡ്‌വാർഡ് ജെന്നർ

Answer:

C. അലക്‌സാണ്ടർ ഫ്ലെമിങ്


Related Questions:

സസ്യങ്ങൾക്ക് ഉള്ളിലുള്ള കോശങ്ങളെ നേരിട്ടുള്ള രോഗാണു സമ്പർക്കത്തിൽ നിന്നും രക്ഷിക്കുന്ന പ്രതിരോധ സംവിധാനം ഏതാണ് ?
രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർത്തനമാണ് :
Rh ഘടകങ്ങൾ ഉള്ള രക്തഗ്രൂപ്പുകൾ _____ എന്ന് അറിയപ്പെടുന്നു ?
O P V വാക്സിൻ ഏത് രോഗത്തിനെതിരെയുള്ളതാണ് ?
ആന്തരാവയവങ്ങളുടെ ത്രിമാന ദൃശ്യങ്ങൾ ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?