Challenger App

No.1 PSC Learning App

1M+ Downloads
ആപേക്ഷിക അറ്റോമിക മാസ് രീതി എന്തിനാണ് ഉപയോഗിക്കുന്നത്?

Aവാതകങ്ങളുടെ മർദ്ദം അളക്കാൻ

Bരാസപ്രവർത്തനങ്ങളുടെ വേഗത കണ്ടെത്താൻ

Cസൂക്ഷ്മ കണികകളുടെ മാസ് കൃത്യമായി കണ്ടെത്താൻ

Dതാപനില അളക്കാൻ

Answer:

C. സൂക്ഷ്മ കണികകളുടെ മാസ് കൃത്യമായി കണ്ടെത്താൻ

Read Explanation:

  • സൂക്ഷ്മ കണികകളുടെ മാസ് കൃത്യമായി കണ്ടെത്തുന്നതിന് ആധുനിക സംവിധാനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്

  • ഉദാഹരണത്തിന് ഒരു ഹൈഡ്രജൻ ആറ്റത്തിന്റെ മാസ് 1.67 × 10-24 ഗ്രാം ആണ്

  • ഇത് പ്രസ്താവിക്കുന്നതിന് ആപേക്ഷിക മാസ് രീതിയാണ് ഉപയോഗിച്ച് വരുന്നത്

  • ഒരു ആറ്റത്തിന്റെ മാസ് മറ്റൊരു ആറ്റത്തിന്റെ മാസുമായി താരതമ്യം ചെയ്ത്, അതിന്റെ എത്ര മടങ്ങാണെന്ന് പ്രസ്താവിക്കുന്ന രീതിയാണിത്


Related Questions:

റോബർട്ട് ബോയിൽ ഏത് രാജ്യക്കാരനായിരുന്നു?
Which of the following gas is liberated when a metal reacts with an acid?
റഫ്രിജറേറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം
The Keeling Curve marks the ongoing change in the concentration of
Which gas is most popular as laughing gas