ആപേക്ഷിക സാന്ദ്രതയുടെ യൂണിറ്റ് എന്താണ് ?Aപാസ്കൽBമോൾCജൂൾDയുണിറ്റില്ലAnswer: D. യുണിറ്റില്ല Read Explanation: വസ്തുവിന്റെ സാന്ദ്രതയും ജലത്തിൻറെ സാന്ദ്രതയും ബന്ധിപ്പിക്കുന്ന ആനുപാതിക സംഖ്യ അറിയപ്പെടുന്നത് - ആപേക്ഷിക സാന്ദ്രത ആപേക്ഷിക സാന്ദ്രതയ്ക്ക് യൂണിറ്റ് ഇല്ല ജലത്തിൻറെ സാന്ദ്രത = 1000 kg / m3 മണ്ണെണ്ണയുടെ സാന്ദ്രത= 810 kg / m3 ആപേക്ഷിക സാന്ദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം - ഹൈഡ്രോമീറ്റർ Read more in App