Challenger App

No.1 PSC Learning App

1M+ Downloads
ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ്

Aമാലിക് ആസിഡ്

Bസിറ്റ്രിക് ആസിഡ്

Cടാർടാരിക് ആസിഡ്

Dആക്സാലിക് ആസിഡ്

Answer:

A. മാലിക് ആസിഡ്

Read Explanation:

ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് - മാലിക് ആസിഡ്


Related Questions:

സ്കൂൾ ലബോറട്ടറിയിൽ ലഭ്യമാകുന്നത് ഏതൊക്കെ നിറങ്ങളിലുള്ള ലിറ്റ്മസ് പേപ്പറുകളും ലായനികളും ആണ് ?
താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് മോട്ടോർ വാഹനങ്ങളുടെ ബാറ്ററിയിലും, രാസവള നിർമ്മാണത്തിനും ഉപയോഗിക്കുന്നത് ?
താഴെ പറയുന്നവയിൽ ഏതാണ് സോഫ്റ്റ് സോപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ബേസ് ?
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്‌താവന ഏത് ?
വിറ്റാമിൻ C ൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?