'ആഫ്രിക്ക' ആരുടെ പുസ്തകമാണ്?Aപെട്രാർക്ക്Bവിക്ടർ ഹ്യൂഗോCകാറൽമാർക്സ്Dഅലൻ കെയ്Answer: A. പെട്രാർക്ക് Read Explanation: നവോദ്ധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് പെട്രാർക് ആണ്. നവോത്ഥാനം ആരംഭിച്ച രാജ്യം ഇറ്റലി ആണ്.Read more in App