App Logo

No.1 PSC Learning App

1M+ Downloads
ആഫ്രിക്ക, ദക്ഷിണ മധ്യ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നീ ഉഷ്ണമേഖലയിലെ ഗോത്ര വർഗക്കാർ പ്രധാനമായും ചെയ്തു വരുന്ന കൃഷി രീതി ?

Aപ്രാചീന ഉപജീവനകൃഷി

Bവാണിജ്യവിള കൃഷി

Cതോട്ടവിള കൃഷി

Dതീവ്ര കൃഷി

Answer:

A. പ്രാചീന ഉപജീവനകൃഷി

Read Explanation:

പ്രാചീന ഉപജീവനകൃഷി (Primitive subsistence farming)

  • ആഫ്രിക്ക, ദക്ഷിണ മധ്യ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നീ ഉഷ്ണമേഖലയിലെ ഗോത്ര വർഗക്കാർ പ്രധാനമായും ചെയ്തു വരുന്ന കൃഷി രീതി 

  • പ്രാചീന ഉപജീവനകൃഷിയെ രണ്ടായി തരം തിരിക്കാം

  • ഷിഫ്റ്റിംഗ് കൃഷി (Shifting Cultivation) / സ്ഥാനാന്തര കൃഷി

  • നാടോടി ഇടയജീവിതം (Nomadic Herding



Related Questions:

ഐ.ഐ.ആര്‍.എം. (IIRM)എന്നത് അത്യുത്പാദനശേഷിയുള്ള ഒരിനം -------- ആണ് ?
ഇന്ത്യയിലെ കാർഷിക കാലങ്ങളിലെ 'റാബി'യുടെ ശരിയായ വിളയിറക്കൽ കാലം
ജൂൺ മാസത്തിൽ തുടങ്ങി സെപ്തംബർ മാസം വരേ നീണ്ടു നിൽക്കുന്ന ഇന്ത്യയിലെ കാർഷിക കാലം
വനനശീകരണത്തിന് കാരണമാകുന്ന കൃഷിരീതി ഏത് ?
നാഗാലാൻഡിലെ പ്രധാന കൃഷി?