App Logo

No.1 PSC Learning App

1M+ Downloads
ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം ഏത് ?

Aമൊറോക്കോ

Bഅൾജീരിയ

Cടാൻസാനിയ

Dകെനിയ

Answer:

B. അൾജീരിയ

Read Explanation:

  • ഭൂവിസ്തൃതിയുടെ കാര്യത്തിൽ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് അൾജീരിയ.
  • ഏകദേശം 2.38 ദശലക്ഷം ചതുരശ്ര കിലോമീറ്റർ  വ്യാപിച്ചുകിടക്കുന്ന അൾജീരിയ വടക്കേ ആഫ്രിക്കയിലാണ് സ്ഥിതി ചെയ്യുന്നത്.
  • ടുണീഷ്യ, ലിബിയ, നൈജർ, മാലി, മൗറിറ്റാനിയ, വെസ്റ്റേൺ സഹാറ, മൊറോക്കോ എന്നിവ അയൽരാജ്യങ്ങളാണ് 
  • അൾജീരിയയുടെ തലസ്ഥാനം അൽജിയേഴ്സ് ആണ്.

Related Questions:

ലോകത്ത് ഏറ്റവുമധികം സമയ മേഖലകൾ ഉള്ള രാജ്യം?
ലോകമഹായുദ്ധങ്ങൾ പ്രധാന വേദിയായ വൻകര?
യുറാൽ മലനിരകൾ ഏത് ഭൂഖണ്ഡത്തയാണ്എഷ്യയിൽ നിന്നും വേർതിരിക്കുന്നത്?
'ശാസ്‌ത്രജ്ഞമാരുടെ ഭൂഖണ്ഡം' എന്നറിയപ്പെടുന്നത് ഏത് ?
ഏതു വൻകരയിലെ രാജ്യങ്ങൾ ആണ് ഏറ്റവും കൂടുതൽ കോളനികൾ സ്ഥാപിച്ചത്?