Challenger App

No.1 PSC Learning App

1M+ Downloads
ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം ഏത് ?

Aമൊറോക്കോ

Bഅൾജീരിയ

Cടാൻസാനിയ

Dകെനിയ

Answer:

B. അൾജീരിയ

Read Explanation:

  • ഭൂവിസ്തൃതിയുടെ കാര്യത്തിൽ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് അൾജീരിയ.
  • ഏകദേശം 2.38 ദശലക്ഷം ചതുരശ്ര കിലോമീറ്റർ  വ്യാപിച്ചുകിടക്കുന്ന അൾജീരിയ വടക്കേ ആഫ്രിക്കയിലാണ് സ്ഥിതി ചെയ്യുന്നത്.
  • ടുണീഷ്യ, ലിബിയ, നൈജർ, മാലി, മൗറിറ്റാനിയ, വെസ്റ്റേൺ സഹാറ, മൊറോക്കോ എന്നിവ അയൽരാജ്യങ്ങളാണ് 
  • അൾജീരിയയുടെ തലസ്ഥാനം അൽജിയേഴ്സ് ആണ്.

Related Questions:

ഭൂമിയിലെ ഏറ്റവും തണുപ്പേറിയതും വരണ്ടതുമായ ഭൂഖണ്ഡം ഏത് ?
വ്യവസായിക വിപ്ലവത്തിന് വേദിയായ വൻകര?
റഷ്യൻ ജനസംഖ്യയുടെ ഭൂരിഭാഗവും ഏത് ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്നു?
വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ ഏത് ?
ഗൾഫ് രാജ്യങ്ങളിലെ ദ്വീപ് ഏത്?