App Logo

No.1 PSC Learning App

1M+ Downloads
ആഫ്രിക്കയിലെ ശുഭ പ്രതീക്ഷ മുനമ്പ് ചുറ്റി സഞ്ചരിച്ച ആദ്യ പോർച്ചുഗീസ് നാവികൻ?

Aപെറോ ഡ കോവിൽഹ

Bഅൽവാരിസ് കബ്രാൾ

Cബർത്തലോമിയോ ഡയസ്

Dഅൽവാരോവെൻഹോവ്‌

Answer:

C. ബർത്തലോമിയോ ഡയസ്


Related Questions:

സിറാജ് -ഉദ്- ദൗളയെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയ പ്ലാസി യുദ്ധം നടന്ന വർഷം ?
ടിപ്പു സുൽത്താൻ മരണം വരിച്ച യുദ്ധം :
കർണ്ണാടിക് യുദ്ധങ്ങൾ ആരൊക്കെ തമ്മിൽ ആയിരുന്നു ?
' ലന്തക്കാർ ' എന്നു വിളിച്ചിരുന്നത് ആരെയാണ് :
സൈനിക സഹായ വ്യവസ്ഥയിൽ ആദ്യം ഒപ്പുവച്ചത് :