App Logo

No.1 PSC Learning App

1M+ Downloads
"ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ -2023" ൽ കിരീടം നേടിയ ടീം ഏത് ?

Aഐവറി കോസ്റ്റ്

Bനൈജീരിയ

Cസൗത്ത് ആഫ്രിക്ക

Dകോംഗോ

Answer:

A. ഐവറി കോസ്റ്റ്

Read Explanation:

• ഐവറി കോസ്റ്റിൻറെ മൂന്നാമത്തെ കിരീട നേട്ടം • ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ -2023 ൽ റണ്ണറപ്പായത് - നൈജീരിയ • മത്സരങ്ങൾക്ക് വേദിയായത് - ഐവറി കോസ്റ്റ് • ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ -2025 ന് വേദിയാകുന്ന രാജ്യം - മൊറോക്കോ


Related Questions:

സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് പുനർനാമകരണം ചെയ്‌ത്‌ സൗത്ത് ഏഷ്യൻ ഗെയിംസ് എന്നാക്കിയ വർഷം ?
ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണം നേടിയ ഏഷ്യൻ ഗെയിംസ് ഏത് ?
സച്ചിൻ ഇരട്ട സെഞ്ച്വറി നേടിയത് ഏത് രാജ്യത്തിനെതിരെയായിരുന്നു ?
റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയത് ആര്?
2021-ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വേദി ?