ആഭിചാരക്രിയകളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് :AഅഥർവവേദംBസാമവേദംCയജുര്‍വേദംDഋഗ്വേദംAnswer: A. അഥർവവേദം Read Explanation: അഥർവവേദംആഭിചാരക്രിയകളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് അഥർവവേദംയജ്ഞ രക്ഷയ്ക്ക് വേണ്ടി വരുന്ന ശത്രുസംഹാരം, മൃത്യു മോചനം, ആയുർവർധന ഇവയെക്കുറിച്ചും അഥർവവേദത്തിൽ പ്രതിപാദിച്ചിരിക്കുന്നു.സുമന്തു മഹർഷിയാണ് അഥർവ വേദാചാര്യൻ.ആര്യന്മാരുടെതല്ലാത്ത വേദം എന്ന് പറയപ്പെടുന്നത് അഥർവവേദമാണ്.അഥർവ വേദത്തിലാണ് ആയൂർവേദത്തെപ്പറ്റി പരാമർശിക്കുന്നത്. Read more in App