App Logo

No.1 PSC Learning App

1M+ Downloads
ആമസോൺ കമ്പനിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആദ്യത്തെ ഉപഗ്രഹ ഇൻറർനെറ്റ് പ്രോജക്റ്റ് ?

Aസ്റ്റാർലിങ്ക്

Bവിയാസാറ്റ്

Cകൈപെർ

Dഇൻറ്റൽസാറ്റ്

Answer:

C. കൈപെർ

Read Explanation:

• കുറഞ്ഞ നിരക്കിൽ ലോകം മുഴുവൻ ഇൻറർനെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി • ഉപഗ്രഹങ്ങൾ വിക്ഷേപണം നടത്തിയത് - 2025 ഏപ്രിൽ 28 • വിക്ഷേപണം നടത്തിയ സാറ്റലൈറ്റുകളുടെ എണ്ണം - 27 • വിക്ഷേപണ വാഹനം - അറ്റ്‌ലസ് 5 റോക്കറ്റ് • ആമസോൺ കമ്പനി ഉടമ - ജെഫ് ബെസോസ്


Related Questions:

Consider the following about Mars Orbiter Mission (MOM):

  1. It was launched using GSLV Mk II.

  2. It was the least expensive Mars mission globally.

  3. The project director was S. Arunan.

Which is the heaviest satellite launched by ISRO?
PSLV C 35 റോക്കറ്റ് ഏതെല്ലാം രാജ്യങ്ങളുടെ സാറ്റലൈറ്റുകളാണ് ഭ്രമണപഥത്തിൽ എത്തിച്ചത് ?
ISRO മുൻ ചെയർമാൻ എസ് സോമനാഥിനെ ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഉപദേശകനായി നിയമിച്ച സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ നാനോ ഉപഗ്രഹം ഏതാണ്?