App Logo

No.1 PSC Learning App

1M+ Downloads
ആമസോൺ നദി പതിക്കുന്നത് ഏത് സമുദ്രത്തിലാണ്?

Aഫസഫിക് സമുദ്രം

Bആർട്ടിക് സമുദ്രം

Cഇന്ത്യൻ മഹാസമുദ്രം

Dഅറ്റ്ലാന്റിക് സമുദ്രം

Answer:

D. അറ്റ്ലാന്റിക് സമുദ്രം

Read Explanation:

ആമസോൺ നദി

  • തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിലെ നദിയാണ്‌ ആമസോൺ
  • ആഫ്രിക്കയിലെ നൈൽ നദി കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് ആമസോൺ.
  • ജലത്തിന്റെ അളവ് അനുസരിച്ച് (Volume of Water) ലോകത്തിലെ ഏറ്റവും വലിയ നദിയാണ് ആമസോൺ. 
  • പെറുവിലെ അരെക്വിപ മേഖലയിൽ സ്ഥിതി ചെയ്യുന്ന മിസ്മി കൊടുമുടിയായ റിയോ അപുരിമാക് ആണ് ആമസോൺ നദിയുടെ ഉറവിടം. 
  • ആമസോൺ നദീതടത്തിന്റെ ഭൂരിഭാഗവും മഴക്കാടുകളാൽ മൂടപ്പെട്ടിരിക്കുന്നു
  • ബ്രസീലിൽ വച്ചാണ് ആമസോൺ അറ്റ്ലാന്റിക് സമുദ്രത്തിൽ ചേരുന്നത്.

Related Questions:

The River originates from Remo Glacier is ?
മധ്യഘട്ടത്തിലോ കീഴ്ഘട്ടത്തിലോ അവസാദങ്ങളുടെ ഭാരം കാരണം വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന നദി സൃഷ്ടിക്കുന്ന ഭൂരൂപമാണ്
ഗ്രാന്റ് കാന്യൺ ഏതു നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Indus falls into the sea near:

Which of the following rivers originates from the Peninsular Plateau?

  1. Chambal

  2. Tons

  3. Rihand