Challenger App

No.1 PSC Learning App

1M+ Downloads
ആമാശയ വീക്കത്തിനുള്ള ഒരു മരുന്ന് രോഗികളിൽ ഉണ്ടാക്കുന്ന ഫലത്തെക്കുറിച്ച് വിലയിരുത്താൻ ഒരു ഡോക്ടർ ആഗ്രഹിക്കുന്നു . എന്തു തരം പ്രതിരൂപണ രീതിയാണ് അദ്ദേഹം സ്വീകരിക്കേണ്ടത് ?

Aപ്രതിസ്ഥാപനത്തോടെയുള്ള ലളിതക്രമരഹിത പ്രതിരൂപണം

Bപ്രതിസ്ഥാപനത്തോടെയല്ലാത്ത ലളിതക്രമരഹിത പ്രതിരൂപണം

Cമുൻവിധി പ്രതിരൂപണം

Dഇവയൊന്നുമല്ല

Answer:

C. മുൻവിധി പ്രതിരൂപണം

Read Explanation:

ആമാശയ വീക്കത്തിനുള്ള ഒരു മരുന്ന് രോഗികളിൽ ഉണ്ടാക്കുന്ന ഫലത്തെക്കുറിച്ച് വിലയിരുത്താൻ ഒരു ഡോക്ടർ ആഗ്രഹിക്കുന്നു . എന്തു തരം പ്രതിരൂപണ രീതിയാണ് അദ്ദേഹം സ്വീകരിക്കേണ്ടത് മുൻവിധി പ്രതിരൂപണം ആണ്


Related Questions:

ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ മധ്യത്തിൽ നിന്നുള്ള വ്യതിയാനമാധ്യം കണക്കാക്കുക.
ആധുനിക സ്റ്റാറ്റിസ്റ്റിക്സ്‌സിൻ്റെ പിതാവ്
) Find the mode of 4x , 16x³, 8x², 2x and x ?
ചതുരംശ വ്യതിയാന ഗുണാങ്കം കാണാനുള്ള സൂത്രവാക്യം
The most frequently occurring value of a data group is called?