ആമാശയ-സംവഹന അറ (Gastro-vascular cavity) കാണപ്പെടുന്ന ഫൈലം ഏതാണ്?AനിഡേറിയBപോറിഫൈറCറ്റീനോഫോറDപ്ലാറ്റിഹെൽമിന്തേസ്Answer: A. നിഡേറിയ Read Explanation: ഫൈലം നിഡേറിയയിൽ ശരീരത്തിനുള്ളിലെ അറയെ ആമാശയ-സംവഹന അറ (Gastro-vascular cavity) എന്നു പറയുന്നു. ഈ അറയ്ക്ക് ഒരു ദ്വാരം മാത്രമേയുള്ളു.Read more in App