App Logo

No.1 PSC Learning App

1M+ Downloads
'ആമുഖം ഭരണഘടനയുടെ താക്കോൽ' ആണെന്ന് പറഞ്ഞതാര് ?

Aസർദാർ വല്ലഭായി പട്ടേൽ

Bഗാന്ധിജി

Cജവഹർലാൽ നെഹ്റു

Dഅംബേദ്കർ

Answer:

C. ജവഹർലാൽ നെഹ്റു

Read Explanation:

  • 'ആമുഖം ഭരണഘടനയുടെ താക്കോൽ' എന്ന് പറഞ്ഞത് : ജവഹർലാൽ നെഹ്റു


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തപ്പോൾ ആരായിരുന്നു പ്രധാനമന്ത്രി ?
ആമുഖത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരേ ഒരു തീയതി ഏത്?
1949 ൽ മുന്നോട്ട് വെച്ച ആമുഖത്തിൽ ഇല്ലാതിരുന്ന വാക്ക് ഏതാണ് ?
Which of the following is described as the ‘Soul of the Constitution’?