Challenger App

No.1 PSC Learning App

1M+ Downloads
ആയതി (Amplitude) കൂടുന്നത് ശബ്ദത്തിൻ്റെ ഏത് സവിശേഷതയെയാണ് വർദ്ധിപ്പിക്കുന്നത്?

Aതീവ്രത

Bവേഗത

Cതരംഗദൈർഘ്യം

Dഉച്ചത

Answer:

D. ഉച്ചത

Read Explanation:

  • ആയതി (Amplitude) കൂടുന്നതിനനുസരിച്ച് ശബ്ദത്തിൻ്റെ ഊർജ്ജവും, അതുവഴി ഉച്ചതയും (Loudness) വർദ്ധിക്കുന്നു.


Related Questions:

മനുഷ്യന് കേൾക്കാൻ കഴിയുന്ന ഉയർന്ന ശബ്ദ പരിധി എത്ര?
ഗാൾട്ടൺവിസിലിൽ നിന്ന് പുറപ്പെടുന്ന ശബ്ദം ഏകദേശം എത്ര ഹെർഡ്‌സ് ആണ്?
ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത്:
വായുവിലൂടെയുള്ള ശബ്‌ദ വേഗത എത്ര ?
അൾട്രാസോണിക് ശബ്ദം പുറപ്പെടുവിക്കാൻ കഴിവുള്ള ഒരു ജീവി ?