Challenger App

No.1 PSC Learning App

1M+ Downloads
ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഒരേ സമയം ഉപയോഗിക്കാവുന്നതും സംഭരണ ശേഷി കൂടിയതുമായ കംപ്യൂട്ടറുകളാണ്

Aമിനി കംപ്യൂട്ടർ

Bമൈക്രോ കമ്പ്യൂട്ടർ

Cമെയിൻ ഫ്രെയിം കമ്പ്യൂട്ടർ

Dസൂപ്പർ കമ്പ്യൂട്ടർ

Answer:

C. മെയിൻ ഫ്രെയിം കമ്പ്യൂട്ടർ

Read Explanation:

◾ വളരെയധികം ഡാറ്റ കൈകാര്യം ചെയ്യുന്ന ബാങ്ക് ,റെയിൽവേ ,എയർലൈൻസ് എന്നിവക്ക് മെയിൻ ഫ്രെയിം കമ്പ്യൂട്ടർ ഉപയോഗിക്കുന്നു


Related Questions:

A folder within a folder is called a :
Charles Babbage designed the first mechanical computer named?
First mechanical computer designed by charles babbage
ലോകത്തിലെ വ്യവസായികാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൈക്രോപ്രൊസസ്സർ?
UNIVAC is :