App Logo

No.1 PSC Learning App

1M+ Downloads
ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കാൻ വെങ്കലം ഉപയോഗിച്ച കാലം---- എന്ന് അറിയപ്പെടുന്നു.

Aനവീന ശിലായുഗം (Neolithic Age )

Bപ്രാചീന ശിലായുഗം (Palealothic Age )

Cവെങ്കലയുഗം (Bronze Age)

Dതാമ്രശിലായുഗം (Chalcolithic age)

Answer:

C. വെങ്കലയുഗം (Bronze Age)

Read Explanation:

ചെമ്പുകൊണ്ടുമുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്നത്തിനു ശേഷം കുറെ നാൾ കഴിഞ്ഞപ്പോൾ  ഈയം കണ്ടെത്തുകയും ഈയവും ചെമ്പും ഉരുക്കിച്ചേർത്ത് വെങ്കലം (ഓട്) എന്ന ലോഹസങ്കരം നിർമിക്കുകയും ചെയ്തു. ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കാൻ വെങ്കലം ഉപയോഗിച്ച കാലം വെങ്കലയുഗം എന്ന് അറിയപ്പെടുന്നു


Related Questions:

യൂഫ്രട്ടീസ് - ടൈഗ്രീസ് നദീതടങ്ങളിലാണ് ----നിലനിന്നിരുന്നത്.
കല്ലുകൊണ്ടും ചെമ്പുകൊണ്ടുമുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം ----എന്നറിയപ്പെടുന്നു.
ആപ്പിൻ്റെ രൂപത്തിലുള്ള ചിത്രലിപിയാണ് :
ഈജിപ്ത്തിനെ 'നൈലിൻ്റെ ദാനം' എന്ന് വിശേഷിപ്പിച്ചത് ആരാണ് :
ചൈനയുടെ ദുഃഖം / മഞ്ഞ നദി എന്നൊക്കെ അറിയപ്പെടുന്ന നദി ?