Challenger App

No.1 PSC Learning App

1M+ Downloads
ആയുര്‍ദോഷത്തിനും രോഗ ദുരിത നിവാരണത്തിനും ബാലാരിഷ്ടതകൾ മാറാനുമായി നടത്തുന്ന ഹോമം ഏതാണ് ?

Aഅയുസുക്ത ഹോമം

Bകറുക ഹോമം

Cനരസിംഹഹോമം

Dശൂലിനി ഹോമം

Answer:

B. കറുക ഹോമം

Read Explanation:

അയുസുക്ത മന്ത്രം കൊണ്ടും ത്ര്യംബകം മന്ത്രം കൊണ്ടുമുള്ള കറുക ഹോമം ആയുര്‍ദോഷത്തിനും രോഗ ദുരിത നിവാരണത്തിനും ചെയ്യാവുന്ന കര്‍മ്മമാണ്. ബാലാരിഷ്ടടത മാറാനും ഉത്തമം.


Related Questions:

ശ്രീബലി സമയത്ത് ഉപയോഗിക്കുന്ന വാദ്യോപകരണം ഏതാണ് ?
ഭസ്മത്തിനു പറയുന്ന മറ്റൊരു പേരെന്താണ് ?
വിഷ്ണുവിന്റെ ധ്വജ വാഹനം എന്താണ് ?
മോക്ഷത്തിനും പിതൃക്കളുടെ പ്രീതിക്കുമായി നടത്തുന്ന ഹോമം ഏതാണ് ?
സൂര്യൻ ഉദിച്ച വരുമ്പോൾ നടത്തുന്ന പൂജ ഏതാണ് ?