Challenger App

No.1 PSC Learning App

1M+ Downloads
ആയുഷ് വകുപ്പിൽ ഉൾപ്പെടാത്ത ചികിത്സാരീതി ഏത് ?

Aആയുർവേദം

Bഹോമിയോപ്പതി

Cഅലോപ്പതി

Dയുനാനി

Answer:

C. അലോപ്പതി

Read Explanation:

• ആയുഷ് ചികിത്സയിൽ ഉൾപ്പെടുന്ന ചികിത്സാരീതികൾ - ആയുർവേദം, യോഗ, യുനാനി & നാച്ചുറോപ്പതി, സിദ്ധ, ഹോമിയോ


Related Questions:

പെൺ ഭ്രൂണഹത്യയുടെ മനുഷ്യത്വരഹിതമായ പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന നിയമം ഏത് ?
സൂചി ഇല്ലാതെ മരുന്ന് കുത്തിവെയ്ക്കാൻ കഴിയുന്ന സിറിഞ്ച് (ഷോക്ക് വേവ് അടിസ്ഥാനപ്പെടുത്തിയുള്ളത്) വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം ?
2025 ഫെബ്രുവരിയിൽ ഭാരത് കാൻസർ ജീനോം അറ്റ്ലസ് (BCGA) പുറത്തിറക്കിയ സ്ഥാപനം ?
വൈറ്റമിൻ A,D,E,K എന്നിവയുടെ ആഗിരണത്തിന് സഹായിക്കുന്ന ഊർജം കൂടുതൽ അടങ്ങിയ പോഷക ഘടകം ഏത് ?
2024 ഫെബ്രുവരിയിൽ അന്തരിച്ച വൈദ്യശാസ്ത്ര ഗവേഷണത്തിനുള്ള ഉന്നത ബഹുമതിയായ "ബസന്തി ദേവി അമർചന്ദ് അവാർഡ്" നേടിയ ആദ്യ മലയാളിയായ ഡോക്റ്റർ ആര് ?