App Logo

No.1 PSC Learning App

1M+ Downloads
ആയുർവേദ ചികിത്സാ നൈപുണ്യ വികസനത്തിന് വേണ്ടി കേന്ദ്ര ആയുഷ് മന്ത്രാലയം ആരംഭിക്കുന്ന പുതിയ പദ്ധതി ഏത് ?

Aആയുഷ്മാൻ ഭാരത്

Bഅഗ്നി പദ്ധതി

Cഇന്ദ്രധനുഷ്

Dരാഷ്ട്രീയ ബൽ സ്വാസ്ഥ്യ കാര്യക്രം

Answer:

B. അഗ്നി പദ്ധതി

Read Explanation:

• അഗ്നി - ആയുർവേദ ഗ്യാൻ നൈപുണ്യ ഇനിഷ്യേറ്റിവ്


Related Questions:

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പാക്കിയ കേരളത്തിലെ ജില്ലകൾ ?
The family planning programme was launched in .....
What was the annual requirement of food grains for Antyodaya families ?
"Kudumbasree" was launched by:
"നിലോക്കേരി' പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വച്ചുള്ളതായിരുന്നു ?