App Logo

No.1 PSC Learning App

1M+ Downloads
ആയുർവേദ വൈദ്യസമ്പ്രദായത്തെക്കുറിച്ചുള്ള ഗ്രന്ഥമായ 'ശരച്ചന്ദ്രിക' രചിച്ചത്

Aപരവൂർ കേശവൻ ആശാൻ

Bകൊച്ചിയിലെ കേരളവർമ്മ രാജാവ്

Cഡോ. എൽ. എ. രവിവർമ്മ

Dഡോ. പി.എസ്. വാരിയർ

Answer:

A. പരവൂർ കേശവൻ ആശാൻ

Read Explanation:

പാതാളരാമായണം ആട്ടക്കഥ, പതിവ്രതാധർമ്മം കിളിപ്പാട്ട്, കല്യാണസൗഗന്ധികം അമ്മാനപ്പാട്ട് എന്നീ കൃതികൾ പരവൂർ കേശവൻ ആശാന്റെ മറ്റ് കൃതികൾ ആണ്.


Related Questions:

"ഗുരു തിരിച്ചുവന്നപ്പോൾ" എന്ന കൃതി രചിച്ചത് ആര് ?
മഹാകവി മോയിൻകുട്ടി വൈദ്യർ സ്‌മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?
2025 ൽ പുറത്തിറങ്ങിയ "ഡെമോക്രൈസിസ്" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?
ഡി. വിനയചന്ദ്രന്റേതല്ലാത്ത കൃതി ഏത് ?
അടുത്തിടെ പുറത്തിറക്കിയ "ഋതുമർമ്മരങ്ങൾ" എന്ന പുസ്തകം ആരുടെ ഓർമ്മകുറിപ്പുകളുടെ സമാഹാരം ആണ് ?