Challenger App

No.1 PSC Learning App

1M+ Downloads
ആയുർവേദത്തെക്കുറിച്ച് ' ശരചന്ദ്രിക ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?

Aരാമൻ പിള്ള ആശാൻ

Bപറവൂർ കേശവനാശാൻ

Cജോർജ് മാത്തൻ

Dകുഞ്ഞിരാമ മേനോൻ

Answer:

B. പറവൂർ കേശവനാശാൻ


Related Questions:

മലയാളി എന്ന പത്രം 1886 പ്രസിദ്ധീകരിച്ചു തുടങ്ങിയത് എവിടെ നിന്നാണ് ?
2023 ൽ നൂറാം വാർഷികം ആഘോഷിക്കുന്ന മലയാള ദിനപത്രം ?
ആദ്യമായി പുസ്തക നിരൂപണം അച്ചടിച്ച മാഗസിൻ ഏതാണ് ?
മലയാള പത്ര രംഗത്ത് ആദ്യമായി ഓഫ്സൈറ്റ് പ്രിന്റിങ് നടപ്പിലാക്കിയ പത്രം ഏതാണ് ?
മലയാളത്തിലെ രണ്ടാമത്തെ വർത്തമാന പത്രം ഏതാണ് ?