App Logo

No.1 PSC Learning App

1M+ Downloads
ആരാണ് "അധഃസ്ഥിതരുടെ പടത്തലവൻ' എന്ന പേരിൽ അറിയപ്പെടുന്നത്?

Aഡോ. പൽപ്പു

Bകെ.പി. കറുപ്പൻ

Cഅയ്യങ്കാളി

Dവേലുക്കുട്ടി അരയൻ

Answer:

C. അയ്യങ്കാളി

Read Explanation:

അധഃസ്ഥിതരുടെ പടത്തലവൻ എന്ന പുസ്തകം എഴുതിയത് ടി.എച്ച്.പി.ചെന്താരശ്ശേരി.


Related Questions:

Captain of the volunteer corps of Guruvayoor Sathyagraha ?
കേരളീയ നവോത്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമുഹിക പരിഷ്ക്കർത്താവ് :
' കേരള സ്പാർട്ടക്കസ് ' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ് ?
Who founded an organisation called 'Samathwa Samajam"?
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട മഹദ് വ്യക്തി