Challenger App

No.1 PSC Learning App

1M+ Downloads
ആരാണ് 'ഇരയിമ്മൻ' എന്ന ഓമനപ്പേരിട്ടത്?

Aകാർത്തിക തിരുന്നാൾ

Bസ്വാതി തിരുന്നാൾ

Cഉത്രം തിരുന്നാൾ

Dഅവിട്ടം തിരുന്നാൾ

Answer:

A. കാർത്തിക തിരുന്നാൾ

Read Explanation:

  • അന്നത്തെ രാജാവായിരുന്ന കാർത്തിക തിരുനാൾ രാമവർമ്മയുടെ സഹോദരനായിരുന്ന മകയിരം തിരുനാൾ രവിവർമ്മയുടെ മകളായിരുന്നു, പാർവതി പിള്ള തങ്കച്ചി.

  • പാർവതി പിള്ള തങ്കച്ചിയുടെ മകനാണ് ഇരയിമ്മൻ തമ്പി.

  • ആധുനികതിരുവിതാംകൂറിന്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ പിന്തുടർച്ചാവകാശിയായാണ്‌ കാർത്തിക തിരുനാൾ ഭരണമേറ്റത്

  • കിളിമാനൂർ രവിവർമ കോയിത്തമ്പുരാന്റെയും, മാർത്താണ്ഡവർമയുടെ സഹോദരിയായ ആറ്റിങ്ങൽ റാണിയുടെയും മകൻ ആയി കാർത്തിക തിരുനാൾ രാമവർമ്മ ജനിച്ചു


Related Questions:

ഇരയിമ്മൻ തമ്പിയുടെ യഥാർഥ നാമം?
കഥകളിയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്ന വ്യക്തി?
' കേളി - ദി സിംഫണി ഓഫ് ലവ് ' എന്ന ആൽബം താഴെ പറയുന്ന ഏത് കലാകാരനുമായ ബന്ധപ്പെട്ടിരിക്കുന്നു ?
2023 ഒക്ടോബറിൽ കേരള കലാമണ്ഡലത്തിന്റെ വൈസ് ചാൻസിലർ ആയി നിയമിതനായ വ്യക്തി ആര് ?
'നാട്യകൽപദ്രുമം' എന്ന ആധികാരിക ഗ്രന്ഥം രചിച്ചത്?