App Logo

No.1 PSC Learning App

1M+ Downloads
ആരാണ് പുതിയ മണിപ്പൂർ ഗവർണർ ?

Aആരിഫ് മുഹമ്മദ് ഖാൻ

Bരാജേന്ദ്ര ആർലേക്കർ

Cഅജയ് കുമാർ ഭല്ല

Dഎൽ ഗണേശൻ

Answer:

C. അജയ് കുമാർ ഭല്ല

Read Explanation:

• മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് അജയ് കുമാർ ഭല്ല


Related Questions:

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യൻ സംസ്ഥാന പുനസംഘടനാ കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു ?
നാഷണൽ എൻവൈറോണമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെ?
ഭൂമി പദ്ധതി ആരംഭിച്ച സംസ്ഥാനം ?
ഹിമാചൽ പ്രദേശിലെ സംസ്ഥാന പക്ഷി ഏത്?