Challenger App

No.1 PSC Learning App

1M+ Downloads
ആരുടെ അഭിപ്രായത്തിലാണ് രാഷ്ട്രതന്ത്രശാസ്ത്രം സാമൂഹിക ശാസ്ത്രത്തിൻ്റെ ഭാഗമായി രാഷ്ട്രത്തിൻ്റെ അടിസ്ഥാന തത്വങ്ങളെയും ഗവൺമെൻ്റിൻ്റെ രീതികളെയും കുറിച്ച് പ്രതിപാദിക്കുന്നത് ?

Aപോൾ ജാനറ്റ്

Bറെയ്മണ്ട് ജി ഗെറ്റൽ

Cഗാരിസ്

Dലോർഡ് ആക്ടൻ

Answer:

A. പോൾ ജാനറ്റ്

Read Explanation:

  • പോൾ ജാനറ്റിന്റെ അഭിപ്രായത്തിൽ രാഷ്ട്രതന്ത്രശാസ്ത്രം സാമൂഹിക ശാസ്ത്രത്തിൻ്റെ ഭാഗമായി രാഷ്ട്രത്തിൻ്റെ അടിസ്ഥാന തത്വങ്ങളെയും ഗവൺമെൻ്റിൻ്റെ രീതികളെയും കുറിച്ച് പ്രതിപാദിക്കുന്നു ("Political science is that part of the social science which treats the foundations of the state and the principles of government".)

  • ഇത് രാഷ്ട്രത്തെക്കുറിച്ചുള്ള പഠനം സാമൂഹികശാസ്ത്രത്തിൻ്റെ ഒരു പ്രധാന ഭാഗമാണെന്ന് പറയുന്നു.


Related Questions:

എത്രാമത്തെ തലമുറ അവകാശങ്ങളാണ് സിവിൽ & പൊളിറ്റിക്കൽ അവകാശങ്ങൾ ?
ആൽമണ്ടും വെർബയും (Almond & Verba) വർഗ്ഗീകരിച്ചതിൽ, രാഷ്ട്രീയ കാര്യങ്ങളിൽ സജീവമായ അറിവും ക്രിയാത്മകമായ പൗര ഇടപെടലും ഉള്ള സംസ്കാരം ഏത് ?
രാഷ്ട്രതന്ത്രശാസ്ത്രം എന്താണ് പഠിക്കുന്നത് എന്നതിനെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ഡേവിഡ് ഈസ്റ്റണിന്റെ നിർവചനം ?
ഒരു ജനതയുടെ രാഷ്ട്രീയ മനോഭാവവും ചിന്തയും സ്വഭാവവും അവർ വച്ചു പുലർത്തുന്ന മൂല്യബോധവും വൈകാരികതയും ചേർന്ന രാഷ്ട്രീയ അവബോധത്തെ എന്തു പറയുന്നു ?
സങ്കുചിതമായ രാഷ്ട്രീയ സംസ്കാരത്തിന് ഉദാഹരണമായ രാജ്യങ്ങൾ ഏതാണ് ?