Challenger App

No.1 PSC Learning App

1M+ Downloads
ആരുടെ ആദർശനുസരണമല്ലാത്ത പ്രവർത്തനങ്ങളാണ് സാധാരൺ ബ്രഹ്മസമാജം സ്ഥാപിക്കുന്നതിന് വഴിതെളിച്ചത്?

Aരാജാറാം മോഹൻറോയ്

Bദ്വാരക നാഥടാഗോർ

Cദേവേന്ദ്രനാഥ ടാഗോർ

Dകേശവചന്ദ്രസെൻ

Answer:

D. കേശവചന്ദ്രസെൻ


Related Questions:

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഏത് ഇന്ത്യൻ നവോത്ഥാന നായകനെ കുറിച്ചാണ് ?

  • സഹനസമര സിദ്ധാന്തം ആവിഷ്കരിച്ച വ്യക്തി 
  • INC യെ 'യാചകരുടെ സ്ഥാപനം' എന്ന് വിളിച്ച വ്യക്തി 
  • ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന 'ഇന്ത്യൻ മജ്ലിസ്' എന്ന സംഘടനയിൽ അംഗമായിരുന്ന വ്യക്തി 
Which of the following statements is not correct?
Ramakrishna Mission was founded in 1897 by ________?
Identify the correct combination from the options given below for Prarthana Samaj, Young India, Lokahitavadi, Satyashodhak Samaj, Rehnumai Mazdayasan Sabha:
ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻ്റൽ ആർട്സിൻ്റെ സ്ഥാപകൻ