ആരുടെ ഗ്രന്ഥമാണ് യോഗതാരാവലി?Aജോസഫ് റബ്ബാൻBശങ്കരാചാര്യർCഭാസ്കരാചാര്യർDപതഞ്ജലിAnswer: B. ശങ്കരാചാര്യർ Read Explanation: ശിവാനന്ദലഹരി, സൗന്ദര്യലഹരി, വിവേകചൂടാമണി ,ആത്മബോധം, ബ്രഹ്മസൂത്രം എന്നിവ ശങ്കരാചാര്യരുടെ കൃതികൾ ആണ്Read more in App