ആരുടെ ജന്മദിനമാണ് ദേശീയ ഏകതാദിനമായി ആചരിക്കുന്നത്?Aസർദാർ വല്ലഭായി പട്ടേൽBബാലഗംഗാധരതിലകൻCലാലാ ലജ്പത് റായിDഭഗത് സിംഗ്Answer: A. സർദാർ വല്ലഭായി പട്ടേൽ Read Explanation: ദേശീയ ഏകതാദിനമായ ഒക്ടോബർ 31 സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനം ആണ്Read more in App