App Logo

No.1 PSC Learning App

1M+ Downloads
ആരുടെ നിർദ്ദേശപ്രകാരമാണ് തിരുവിതാംകൂർ സർക്കാർ ചാന്നാർ സ്ത്രീകൾക്ക് അസംസ്കൃത പരുത്തികൊണ്ടുള്ള ജാക്കറ്റും മേൽമുണ്ടും ധരിക്കാൻ അനുമതി നൽകിയത്?

Aഡാനിയൽ എലിയറ്റ്

Bസർ ഹെൻറി വാർഡ്

Cഫ്രാൻസിസ് നേപ്പിയർ

Dചാൾസ് ട്രവലിയൻ

Answer:

D. ചാൾസ് ട്രവലിയൻ

Read Explanation:

1859 -ലാണ് ജാക്കറ്റും മേൽമുണ്ടും ധരിക്കാൻ ചാന്നാർ സ്ത്രീകൾക്ക് അവകാശം കിട്ടിയത്. ചാന്നാർ സ്ത്രീകൾക്ക് മാറു മറയ്ക്കാനുള്ള അവകാശം അനുവദിച്ച തിരുവിതാംകൂർ രാജാവ് - ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ


Related Questions:

Who led Kallumala agitation ?
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം :
കല്ല്യാണ ദായിനി സഭ സ്ഥാപിച്ചതാര് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

  1. 1830-ൽ സമത്വ സമാജം സ്ഥാപിച്ചു.
  2. ബ്രിട്ടീഷ് ഭരണാധികാരികളെ വെളുത്ത ചെകുത്താന്മാർ എന്ന് വിശേഷിപ്പിച്ചു.
  3. എല്ലാ ജാതിക്കാർക്കുമായി പൊതുകിണറുകൾ നിർമ്മിച്ചു.
    സാമൂഹ്യരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് 1888-ൽ ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം ?