App Logo

No.1 PSC Learning App

1M+ Downloads
ആരുടെ ഭരണകാലത്താണ് ഇംഗ്ലണ്ടിൽ Whig & Tory എന്ന രാഷ്ട്രീയ കക്ഷികൾ രൂപം കൊണ്ടത് ?

Aചാൾസ് രണ്ടാമൻ

Bജോൺ ഒന്നാമൻ

Cചാൾസ് മൂന്നാമൻ

Dഎഡ്‌വേഡ്‌ മൂന്നാമൻ

Answer:

A. ചാൾസ് രണ്ടാമൻ


Related Questions:

സോവിയറ്റ് യൂണിയൻ (USSR) രൂപീകൃതമായ വർഷം ഏത് ?
" പ്രാതിനിധ്യമില്ലാതെ നികുതിയില്ല " എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയതാര് ?
ഹോമോസാപിയൻസിൻറെ ഫോസിലുകൾ ആദ്യമായി ലഭിച്ചതെവിടെ നിന്ന് ?
'ക്യൂണിഫോം എന്ന പദം സൂചിപ്പിക്കുന്നത് :
ഉത്തോലക നിയമം ആവിഷ്കരിച്ചത്?