App Logo

No.1 PSC Learning App

1M+ Downloads
ആരുടെ ഭരണകാലത്താണ് സയൻസ് ആൻഡ് ടെക്നോളജി എന്ന വകുപ്പ് ആരംഭിച്ചത് ?

Aരാജീവ് ഗാന്ധി

Bലാൽ ബഹാദൂർ ശാസ്ത്രി

Cഅടൽ ബിഹാരി വാജ്‌പേയ്

Dഇന്ദിര ഗാന്ധി

Answer:

D. ഇന്ദിര ഗാന്ധി

Read Explanation:

ഡിപ്പാർട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി : • രൂപീകൃതമായത് - 1971 (ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് ) • ആദ്യത്തെ സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രി - സി. സുബ്രഹ്മണ്യം • ഇപ്പോളത്തെ കേന്ദ്ര സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രി - ഡോ. ഹർഷവർധൻ • സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രിയായ മലയാളി - വയലാർ രവി


Related Questions:

ലോക ആളോഹരി വൈദ്യുതി നിലവിൽ എത്രയാണ് ?
ആഹാരത്തിലെ എന്തിന്റെ സാന്നിധ്യം കണ്ടെത്താനാണ് അയഡിൻ ടെസ്റ്റ് നടത്തുന്നത് ?
CSIR ൻ്റെ കീഴിലുള്ള സെൻട്രൽ ഗ്ലാസ്സ് സെറാമിക് റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
വ്യാവസായിക പ്രക്രിയയിൽ താപം സൃഷ്ടിക്കാനും വൈദ്യുതി ഉല്പാദിപ്പിക്കാനും ഉപയോഗിക്കുന്ന പ്രധാന ബയോമാസ് ഏതാണ് ?
രണ്ട് വ്യത്യസ്‌ത ജീവികളിലെ DNA ശ്രേണികൾ ചേർത്ത് പുതിയ DNA സൃഷ്ടിക്കുന്ന സാങ്കേതിക വിദ്യ ഏത് ?