App Logo

No.1 PSC Learning App

1M+ Downloads
ആരുടെ മഹാകാവ്യമാണ് 'ചിത്രയോഗം'?

Aഉള്ളൂർ എസ്. പരമേശ്വര അയ്യർ

Bവള്ളത്തോൾ

Cഒളപ്പമണ്ണ

Dപാലാ നാരായണൻനായർ

Answer:

B. വള്ളത്തോൾ


Related Questions:

ഉണ്ണിയാടിചരിതം എഴുതിയത് ആരാണ്?
കാളിദാസ ശാകുന്തളത്തേക്കാൾ മികച്ച കൃതിയാണെന്ന് ഉണ്ണായിവാര്യരുടെ 'നളചരിതം' ആട്ടക്കഥ. അഭിപ്രായപ്പെട്ട നിരൂപകനാര് ?
കടൽമയൂരം എന്ന ചെറുകഥ രചിച്ചതാര്?
അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്രം' പ്രസിദ്ധീകരിച്ച വർഷം :
അടുത്തിടെ പ്രകാശനം ചെയ്ത എസ് പ്രിയദർശൻ നോവൽ