ആരുടെ ശവകുടീരമാണ് ഗോൽഗുംബസ്?Aഅക്ബർBബാബർCമുഹമ്മദ് ആദിൽ ഷാDഖുതുബ് ഷാAnswer: C. മുഹമ്മദ് ആദിൽ ഷാ Read Explanation: ബിജാപൂർ സുൽത്താനായിരുന്ന മുഹമ്മദ് ആദിൽ ഷായുടെ ശവകുടീരമന്ദിരമാണ് ഗോൽ ഗുംബസ് അല്ലെങ്കിൽ ഗോൽ ഗുംബദ്.Read more in App