ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംഘടിപ്പിച്ച 2023 വൺ വേൾഡ് ടിബി ഉച്ചകോടിയുടെ വേദി ?Aന്യൂഡൽഹിBചെന്നൈCവാരണാസിDകട്ടക്Answer: C. വാരണാസി Read Explanation: ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംഘടിപ്പിച്ച 2023 വൺ വേൾഡ് ടിബി ഉച്ചകോടിയുടെ വേദി - വാരണാസി കെ -സ്മാർട്ട് പദ്ധതി പിണറായി വിജയൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് - ജനുവരി 1 2024 അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭം - മേഘമല വെള്ളിവരയൻ പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കമ്പനികൾ സ്ഥാപിച്ച സ്വർണ്ണഖനികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം - സുഗന്ധ ഗിരി വനമേഖല ,വയനാട് കൂടുതൽ പേരെ ഒരേസമയം സൂര്യനമസ്കാരത്തിൽ പങ്കെടുപ്പിച്ചതിനുള്ള ഗിന്നസ് റെക്കോർഡ് നേടിയ സംസ്ഥാനം - ഗുജറാത്ത് Read more in App