ആരോഗ്യമുള്ള പുരുഷന്മാരുടെ വൈറ്റൽ കപ്പാസിറ്റി എത്ര ?A4.5 ലിറ്റർB3 ലിറ്റർC2 ലിറ്റർD2.5 ലിറ്റർAnswer: A. 4.5 ലിറ്റർ Read Explanation: ആരോഗ്യമുള്ള പുരുഷന്മാരുടെ വൈറ്റൽ കപ്പാസിറ്റി ഏകദേശം നാലര ലിറ്റർ ആരോഗ്യമുള്ള സ്ത്രീകളുടെ വൈറ്റൽ കപ്പാസിറ്റി ഏകദേശം 3 ലിറ്റർ Read more in App