Challenger App

No.1 PSC Learning App

1M+ Downloads
ആരോഗ്യമുള്ള പുരുഷന്മാരുടെ വൈറ്റൽ കപ്പാസിറ്റി എത്ര ?

A4.5 ലിറ്റർ

B3 ലിറ്റർ

C2 ലിറ്റർ

D2.5 ലിറ്റർ

Answer:

A. 4.5 ലിറ്റർ

Read Explanation:

  • ആരോഗ്യമുള്ള പുരുഷന്മാരുടെ വൈറ്റൽ കപ്പാസിറ്റി ഏകദേശം നാലര ലിറ്റർ 
  • ആരോഗ്യമുള്ള സ്ത്രീകളുടെ വൈറ്റൽ കപ്പാസിറ്റി  ഏകദേശം 3 ലിറ്റർ

Related Questions:

മൂന്നുതരത്തിൽ ശ്വസനം സാധ്യമാവുന്ന ജീവിക്ക് ഉദാഹരണമേത് ?
രക്തത്തിലെ കാർബൺ ഡൈഓക്സൈഡിൻ്റെയും H+ അയോണിൻ്റെയും ഗാഢത തിരിച്ചറിയുന്ന ഭാഗം ഏതാണ്?
ശ്വസനത്തിനുപയോഗിക്കുന്ന വാതകം ഏത് ?
ട്രക്കിയ______ ബാധിക്കുന്ന രോഗമാണ്
Alveoli is related to which of the following system of human body?