Challenger App

No.1 PSC Learning App

1M+ Downloads
ആരോഹണ ക്രമത്തിൽ എഴുതുക. 3.5, 4, 4.2, 2.7

A3.5, 2.7, 4.2, 4

B2.7, 3.5, 4.2, 4

C4.2, 3.5, 2.7, 4

D2.7, 3.5, 4, 4.2

Answer:

D. 2.7, 3.5, 4, 4.2

Read Explanation:

Note: 

      ഏറ്റവും ചെറിയ മൂല്യം മുതൽ ഏറ്റവും വലിയ മൂല്യം വരെ സംഖ്യകൾ ക്രമീകരിക്കുന്ന ഒരു രീതിയാണ് ആരോഹണ ക്രമം. അതിനാൽ , d ഓപ്ഷൻ ആണ് ശെരി ഉത്തരം.


Related Questions:

64824 എന്ന സംഖ്യയിലെ 6 ന്‍റെ മുഖവിലയും സ്ഥാനവിലയും തമ്മിലുള്ള വ്യത്യാസം എത്രയാണ്?
നെഗീവ് 5 ൽ നിന്നും ഏത് നമ്പർ കുറച്ചാലാണ് നെഗറ്റീവ് 14 കിട്ടുക?
Which of the following pairs is NOT coprime?
Find the digit in the unit place of square root of 4761
താഴെ തന്നിരിക്കുന്ന സംഖ്യകളിൽ പൂജ്യത്തിന് തുല്യമാകാത്തത് ഏത്?